Surprise Me!

മത വിമര്‍ശനത്തിന്റേയും പ്രണയത്തിന്റേയും പേരില്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര മര്‍ദ്ദനം

2019-08-30 23 Dailymotion

'Locked up and be@ten up for criticizing religion'; Girl accused of threatening brothers with Kevin case <br />മത വിമര്‍ശനത്തിനും പ്രണയത്തിനുമുള്ള സ്വാതന്ത്ര്യത്തിന് ആരാണ് ഒരു പെണ്‍കുട്ടിക്ക് മുന്നില്‍ അതിര്‍ വരമ്പുകള്‍ വരയ്ക്കുക. അത് അവളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലേ. സ്വന്തം കൂടപ്പിറപ്പുകള്‍ക്ക് പോലും അതിനുള്ള അവകാശം ഉണ്ടോ. ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത് ഷെറീന എന്ന മലപ്പുറംകാരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ്‌

Buy Now on CodeCanyon