I want to have dinner with Messi!" Cristiano Ronaldo talks his greatest rival<br />ലയണല്‍ മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.<br />യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡ്രോയുടെ ഇടയില്‍ ഫുട്ബോള്‍ ലോകത്തെ കൗതുകം കൊള്ളിച്ച ഒരു കാര്യം നടന്നു. അവതാരിക ലയണല്‍ മെസ്സിക്ക് അടുത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് മെസ്സിയെക്കുറിച്ച് ആരാഞ്ഞു.