നീന എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ദീപ്തി സതി. ഈ സിനിമയ്ക്ക ശേഷം അധികം സിനിമകളില്‍ ഒന്നും മലയാളികള്‍ ദീപ്തിയെ കണ്ടില്ല. ഇപ്പോള്‍ പൃഥ്വിരാജിന് ഒപ്പം ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് ദീപ്തി. നീനയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങള്‍ ഒന്നും തന്നെ തേടിയെത്തിയില്ല എന്ന് തുറന്ന് പറയുകയാണ് ദീപ്തി

Did not get good offers in Mollywood after my debut film