Surprise Me!

Arrest warrant against India cricket star Mohammed Shami

2019-09-03 107 Dailymotion

ഗാര്‍ഹിക പീഢന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച്‌ അലിപ്പൂര്‍ ജില്ല കോടതി. ഷമിയ്ക്കും സഹോദരന്‍ ഹസീദ് അഹമ്മദിനും എതിരെയാണ് അറസ്റ്റ് വാറന്റ്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതിയുടെ വിധി.<br /><br />

Buy Now on CodeCanyon