Virat Kohli surpasses MS Dhoni to become India's most successful Test captain <br />ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഇതിഹാസ താരം എംഎസ് ധോണിയുടെ റെക്കോര്‍ഡ് ഒടുവില്‍ പഴങ്കഥയായി. നിലവിലെ നായകന്‍ വിരാട് കോലിയാണ് ധോണിയുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.<br />
