Jasprit Bumrah’s action illegal? Sunil Gavaskar, Ian Bishop dismiss claim, slam doubters<br />സുന്ദരമായ പന്തേറ് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യന്‍ താരം ബുംറക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി സുനില്‍ ഗവാസ്‌ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെയായിരുന്നു ബുംറയുടെ ആക്ഷനെതിരെ സംശയം ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയത്.