Surprise Me!

പത്താമതും അവാര്‍ഡ് സ്വന്തമാക്കി റൊണാള്‍ഡോ

2019-09-03 70 Dailymotion

താന്‍ കളിക്കളത്തില്‍ ഉള്ളയിടത്തോളം കാലം പോര്‍ച്ചുഗലിലെ കേമനെന്ന പുരസ്‌കാരം മറ്റാരു മോഹിക്കേണ്ടെന്ന് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മുന്നറിയിപ്പ്. കരിയറില്‍ പത്താം തവണയും പോര്‍ച്ചുഗീസ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ റോണോ അവകാശിയായി.

Buy Now on CodeCanyon