New traffic rules and fines is not fine as long as they are not ready to repair the damaged roads<br />ഇന്ത്യയിലൊട്ടാകെ ട്രാഫിക് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുകയാണല്ലോ,എല്ലാവരും ഇനി നിയമങ്ങൾ പാലിച്ച് വാഹനങ്ങൾ ഓടിക്കും എന്ന് പ്രതീക്ഷിക്കാം, എന്നാൽ തകർന്നു തരിപ്പണമായി മരണക്കിണറായ കിടക്കുന്ന കേരളത്തിലെ റോഡുകൾക്ക് ആരാണ് ഉത്തരവാദിത്വം പറയുക? ഇത്തരം റോഡുകളിൽ ജീവൻ വെടിയുന്ന അല്ലെങ്കിൽ അപകടത്തിൽ പെടുന്നവർക്ക് ഉത്തരവാദികൾ ആരാണ്?