Surprise Me!

ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ പ്രതികാര രാഷ്ട്രീയം

2019-09-04 1,540 Dailymotion

PC Vishnunath facebook post on DK Shivakumar's arrest<br /><br />കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറിനന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ ഡികെയും അറസ്റ്റിലായത് കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Buy Now on CodeCanyon