Surprise Me!

ആരാണീ അമൃത് രംഗൻ? | Amrith Rangan SI | Oneindia Malayalam

2019-09-05 73 Dailymotion

All you want to know about Amrith Rangan SI<br />ഇത് താന്‍ടാ പൊലീസ്, ഇതാവണമെടാ പൊലീസ്, നട്ടെല്ലുള്ള പൊലീസുകാരന്‍, പൊലീസിലെ ചുണക്കുട്ടി, വിരട്ടലിന് മുന്നില്‍ പതറാത്ത ചങ്കുറപ്പ്...പറഞ്ഞ് വരുന്നത് ഒറ്റ ദിവസം കൊണ്ട് സ്റ്റാറായ കളമശ്ശേരി എസ്.ഐ അമൃത് രംഗനെ പറ്റിയാണ്. നേരത്തെ പറഞ്ഞത് സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തെ പറ്റിയുള്ള വാഴ്ത്തിപ്പാടലുകളും. ആരാണ് അമൃത് രംഗന്‍ എസ്.ഐ എന്നുള്ള അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ എസ്.ഐ ഒരു കറ തീര്‍ന്ന സംഘി ആണ് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തല പൊക്കിയ സാഹചര്യത്തില്‍. <br />

Buy Now on CodeCanyon