onam movies boxoffice report

ഒരു സിനിമ റിലീസിനെത്തിയതിന് പിന്നാലെ റിവ്യൂ എങ്ങനെയുണ്ടെന്നാണ് പ്രേക്ഷകര്‍ അന്വേഷിക്കുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ പിന്നെ കളക്ഷന്‍ എത്രത്തോളം ഉണ്ടെന്നാണ് അന്വേഷണം.ഓണക്കാലം ലക്ഷ്യമാക്കി ബോക്‌സോഫീസ് നിറയ്ക്കാന്‍ നാലോളം സിനിമകളാണ് റിലീസിനെത്തിയത്. നാല ചിത്രങ്ങളും തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയെന്ന് മാത്രമല്ല ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമല്ലെങ്കിലും ഫോറം റിലീസ് പുറത്ത് വിട്ട ചില കണക്ക് വിവരങ്ങള്‍ ഇങ്ങനെയാണ്.