Cigarette Butts Among 12 Plastic Items That Could Be Banned By Centre<br />കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ 12 പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ തെർമോകോളും ശീതള പാനീയങ്ങളുടെ കുപ്പികളും സിഗരറ്റ് ബട്ടുകളും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് വിലക്കേർപ്പെടുത്തുന്ന ഉൽപ്പന്നങ്ങളുടെ വിവരം പുറത്തുവിട്ടത്.<br />