Surprise Me!

വാനിനെ കുറിച്ച് സത്യം വെളിപ്പെടുത്തി ദുല്‍ഖര്‍

2019-09-15 370 Dailymotion

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡില്‍ സോയ ഫാക്ടര്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. ഇതിന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരമിപ്പോള്‍. ഇത് മാത്രമല്ല തമിഴിലും മലയാളത്തിലുമെല്ലാം ദുല്‍ഖറിന്റെ സിനിമകള്‍ ഓരോന്നായി വരാനിരിക്കുകയാണ്<br /><br />Dulquer Salmaan Talks About Fake News

Buy Now on CodeCanyon