Surprise Me!

Karnataka college principal smashes mobile phones in class to teach students a lesson

2019-09-15 323 Dailymotion

കുട്ടികളുടെ കയ്യില്‍ നിന്ന് പിടിച്ച മൊബൈല്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ച് പ്രിന്‍സിപ്പല്‍<br /><br />ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ അമിതമായി ഉപയോഗിച്ചതിന് ഫോണുകള്‍ തല്ലിത്തകര്‍ത്ത് പ്രിന്‍സിപ്പാള്‍. കര്‍ണാടകയിലെ എംഇഎസ് പിയു കോളേജിലാണ് വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ആര്‍ എം ഭട്ട് മൊബൈല്‍ ഫോണുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.<br /><br />

Buy Now on CodeCanyon