Surprise Me!

പുതിയ പാർട്ടിയുമായി ഡികെ ശിവകുമാര്‍? | Oneindia Malayalam

2019-09-17 605 Dailymotion

Will DK Shivakumar too follow AP CM Jagan's path and ditch Congress?<br />ഹവാലാ ഇടപാട് കേസില്‍ അറസ്റ്റില്‍ തുടരുകയാണ് കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാര്‍. ഓരോ ദിവസം കഴിയും തോറും ഡികെയ്ക്കെതിരായ കുരുക്കുകള്‍ മുറുക്കുകയാണ് എന്‍ഫോഴേസ്മെന്‍റ് അധികൃതര്‍. അതേസമയം അറസ്റ്റിന് പിന്നാലെ ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് വിട്ട് പോയേക്കുമോയെന്നുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ് കര്‍ണാടകത്തില്‍.<br />

Buy Now on CodeCanyon