<br />ആഷസ് പരമ്പര കഴിഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സമവാക്യങ്ങള്‍ മാറി. രണ്ടുമാസം നീണ്ടുനിന്ന പരമ്പരയില്‍ രണ്ടു ജയം വീതം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സ്വന്തമാക്കിയിട്ടുണ്ട്. ലോര്‍ഡ്‌സിലെ ടെസ്റ്റ് സമനിലയിലും കലാശിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പമെത്തി. ഇംഗ്ലണ്ടിനും 56 പോയിന്റ്. ഓസ്‌ട്രേലിയക്കും 56 പോയിന്റ്.<br /><br /><br />
