Surprise Me!

Pitch invader tries to shake hands with Virat Kohli, taken off field

2019-09-19 26 Dailymotion

Pitch invader tries to shake hands with Virat Kohli, taken off field<br /><br />ഡേവിഡ് മില്ലറുടെയും വിരാട് കോലിയുടെയും കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളും കോലിയുടെ തകര്‍പ്പന്‍ ബാറ്റിങുമെല്ലാം കളിയുടെ പ്രധാന ആകര്‍ഷണമായിരുന്നു. എന്നാല്‍ ഇതു മാത്രമായിരുന്നില്ല മൊഹാലിയില്‍ കണ്ടത്. ആരാധന മൂത്ത് രണ്ടു പേരാണ് കളിക്കിടെ ഗ്രൗണ്ടിലേക്കു ഓടിക്കയറി മല്‍സരം തടസ്സപ്പെടുത്തിയതും തുടര്‍ന്നു പുറത്താക്കപ്പെട്ടതും.<br /><br />

Buy Now on CodeCanyon