Surprise Me!

അറബ് ലോകത്തെ യുദ്ധഭൂമിയാക്കിയ സുന്നി-ഷിയാ പ്രശ്‌നം

2019-09-19 48 Dailymotion

സൗദിയുടെ എണ്ണ കമ്പനിയായ ആരാംകോ ഇറാന്‍ ആക്രമിച്ചതോടെ വീണ്ടും രണ്ടു രാജ്യവും തമ്മിലുള്ള ശത്രുത വീണ്ടും അപകടകരമാംവിധം കൂടിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ പോരിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്ലാമിലെ രണ്ടു ചിന്താധാരകളായ സുന്നി, ഷിയാ വിഭാഗങ്ങള്‍ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ രക്തരൂഷിതമായത്.

what is the sunni-shiya conflict between saudi and iran

Buy Now on CodeCanyon