Decomposed body of a male found at Nagarjuna’s farmland

തെലുങ്ക് സൂപ്പര്‍സ്‌റ്റാര്‍ നാഗാര്‍ജുനയുടെ പേരിലുള്ള കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡു ഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.