Surprise Me!

പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്ന് പി സി ജോര്‍ജ്ജ്

2019-09-20 0 Dailymotion

1. പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്ന് പി സി ജോര്‍ജ്ജ്.<br />2. എന്നാല്‍ യു ഡി എഫിന് 75ന് മുകളില്‍ സീറ്റ് കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ അഭിപ്രായം.<br />3. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു എന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.<br />4. അതേസമയം, എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരേയെ ഉള്ളുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. .<br />5. എക്‍സിറ്റ് പോള്‍ പ്രവചനം എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതിയതോടെ സിപിഎമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ സജീവമായി.

Buy Now on CodeCanyon