Surprise Me!

കേരളത്തിലെ ജനങ്ങളുടെ കാവലാളായി താന് തുടരുമെന്ന് വി എസ് അച്യുതാനന്ദന്

2019-09-20 0 Dailymotion

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പം വി എസിനെ കാണാന് എത്തിയിരുന്നു. കന്റോണ്മെന്റ് ഹൌസില് എത്തിയാണ് ഇരുവരും വി എസുമായി കൂടിക്കാഴ്ച നടത്തിയത്.

Buy Now on CodeCanyon