Surprise Me!

കഴിഞ്ഞ സര്‍ക്കാര്‍ പൂട്ടിയ ഒരു ബാര്‍ പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്

2019-09-20 0 Dailymotion

കഴിഞ്ഞ സര്‍ക്കാര്‍ പൂട്ടിയ ഒരു ബാര്‍ പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍. സര്‍ക്കാര്‍ ലക്‌ഷ്യമിടുന്നത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കലാണ്. ഇതിനായി വിപുലമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Buy Now on CodeCanyon