Surprise Me!

India vs South Africa 3rd T20 Match Preview

2019-09-21 140 Dailymotion

India vs South Africa 3rd T20 Match Preview<br /><br />ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. രണ്ടാം ജയത്തോടെ ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക.<br /><br />

Buy Now on CodeCanyon