Surprise Me!

De Kock leads the way as South Africa crush India to level series

2019-09-22 43 Dailymotion

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ 9 വിക്കറ്റ് ജയം സ്വന്തമാക്കി ടി20 പരമ്ബര സമനിലയിലാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 134/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കയെ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് ആണ് ജയത്തിലേക്ക് നയിച്ചത്.

De Kock leads the way as South Africa crush India to level series

Buy Now on CodeCanyon