Surprise Me!

ലൂസിഫര്‍ 3 പ്രഖ്യാപിച്ച് പൃഥ്വിരാജ്

2019-09-23 1,681 Dailymotion

Prithviraj Talking About Lucifer Third Part.

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈയ്യടിച്ച് സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ലൂസിഫര്‍. അഭിനേതാവായും ഗായകനായും നിര്‍മ്മാതാവായും എത്തിയിന് പിന്നാലെയായാണ് സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കുന്നതിനായി പൃഥ്വിരാജ് എത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരിക്കും തന്റെ സിനിമയിലെ നായികാനായകന്‍മാരെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ പറഞ്ഞത് പോലെ തന്നെയുള്ള കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമയായി മാറുകയായിരുന്നു ഈ സിനിമ.

Buy Now on CodeCanyon