Surprise Me!

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2019-09-23 69 Dailymotion

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ കനക്കാന്‍ സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാ തീരത്തിനടുത്ത് കടലില്‍ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്ക്ക് കാരണമാവുക<br /><br />heavy rain expected in kerala, yellow alert in more districts

Buy Now on CodeCanyon