കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 3000 പേര്‍ക്ക് ജോലി ലഭിക്കും.
ഒമ്പത് ഏക്കര്‍ സ്ഥലത്ത് ഉയരുന്ന കള്‍ച്ചറല്‍ സെന്ററില്‍ ഒരേസമയം പതിനായിരം പേരെ ഉള്‍ക്കൊള്ളാനാവും.

India's biggest cultural centre in kozhikode