Surprise Me!

പി.എസ്.ജിക്കായി ജീവന്‍ നല്‍കാനും തയ്യാര്‍ നെയ്മര്‍

2019-09-29 55 Dailymotion

പി.എസ്.ജിക്കായി ജീവന്‍ നല്‍കാനും തയ്യാറെന്ന് ഫ്രഞ്ച് ക്ലബ്ബിന്റെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. ബോര്‍ഡോക്‌സുമായുള്ള പോരാട്ടത്തില്‍ നെയ്മറിന്റെ ഏക ഗോള്‍ മികവിലാണ് പി.എസ്.ജി ജയിച്ചതും ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതും ഇതിന് പിന്നാലെയാണ് നെയ്മറിന്റെ പ്രതികരണം<br /><br /><br /><br />Neymar has said he "will give his life on the pitch" for Paris Saint-Germain after remaining in the French capital

Buy Now on CodeCanyon