man released fish worth 23 crore rupees back into the sea

23 കോടി വിലവരുന്ന മീനിനെ പിടിച്ചിട്ട് അതിനെ കടലിലേക്ക് തന്നെ തിരികെ വിടുമോ ആരെങ്കിലും. അയര്‍ലന്റിലാണ് സംഭവം നടന്നത്. 23 കോടി വിലമതിക്കുന്ന 8.5 അടി നീളത്തിലുള്ള ട്യൂണ മത്സ്യത്തെയാണ് ഡേവ് എഡ്വെര്‍ഡ് എന്ന വെസ്റ്റ് കോര്‍ക്ക് സ്വദേശി പിടിച്ചത്