Surprise Me!

കേരളത്തില്‍ വീണ്ടും ശക്തമായ മഴ, ഒപ്പം ഇടിമിന്നലും

2019-09-29 1,505 Dailymotion

Heavy rain alert in Kerala, warnings from disaster management authority

കേരളത്തിലെ വിവിധ ജില്ലകളില്‍ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച ഇടുക്കി, വയനാട് മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Buy Now on CodeCanyon