Air force chief admits that the chopper was shot down by mistake <br />ജമ്മു കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് സൈന്യം അബദ്ധത്തില്‍ ആക്രമിച്ചത് മൂലമെന്ന് സമ്മതിച്ച് വ്യോമ സേന. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ നടപടി വന്‍ അബദ്ധമായിരുന്നു എന്നാണ് വ്യോമ സേന തലവന്‍ രാകേഷ് കുമാര്‍ സിംഗ് ഭദോരിയ തുറന്ന് പറഞ്ഞിരിക്കുന്നത്.