shaju scaria already knew about koodathai jolly <br />കഴിഞ്ഞ ദിവസം തന്നെ വീട്ടില്‍ നിന്ന് ഷാജു സാധനങ്ങള്‍ കടത്തിയത് ചില സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജോളിയെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പൊന്നാമറ്റം വീട്ടില്‍ നിന്നും ഷാജു സാധനങ്ങള്‍ ഓട്ടോയില്‍ കടത്തിയത്. ചാക്കില്‍ ഷാജു സാധനം കടത്തിയെന്ന് ഓട്ടോക്കാരന്‍ വെളിപ്പെടുത്തിയിരുന്നു.<br />