Surprise Me!

Jolly Koodathai : ജോളിയും ഹരോള്‍ഡും തമ്മിലെന്ത്? | Oneindia Malayalam

2019-10-07 229 Dailymotion

Connection between Jolly Koodathayil and Harold Shipman<br />അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തിലുളള വിവരങ്ങളാണ് കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓരോ മണിക്കൂറിലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ പിണറായിയിലെ സൗമ്യയ്ക്ക് ശേഷം കേരളത്തെ വിറപ്പിച്ച പെണ്‍ കൊലയാളിയായി മാറിയിരിക്കുകയാണ് കൂടത്തായിയിലെ ജോളി.

Buy Now on CodeCanyon