police to investigate the role of astrologer in koodathai case <br />14 വര്‍ഷത്തിനിടയിലെ അടിക്കടിയുള്ള ആറ് മരണങ്ങള്‍. തീര്‍ത്തും അസ്വാഭാവികത തോന്നുന്ന മരണങ്ങള്‍. ആദ്യത്തെ മൂന്ന് മരണങ്ങളില്‍ അയല്‍ക്കാരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീടുള്ള മരണങ്ങളില്‍ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിരുന്നു.