News Reporter's Son Interrupts Her Live Broadcast In Hilarious Video <br />വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെ ക്യാമറയുടെ മുന്നിലെത്തിയ അവതാരകയുടെ മകന്‍ അമ്മയെ സ്‌നേഹത്തോടെ തൊട്ടുവിളിക്കുന്ന വീഡിയോ വൈറലാകുന്നു. എംഎസ്എന്‍ബിസി ടെലിവിഷന്‍ ചാനലില്‍ കോര്‍ട്‌നി ക്യൂബ് എന്ന അവതാരക ലൈവായി വാര്‍ത്ത വിശദീകരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.<br />#CourtneyKube