Surprise Me!

ഇരട്ട സെഞ്ച്വറിയുമായി വിരാട്, പൂണെയിൽ കോഹ്ലി ഡേ!

2019-10-11 1 Dailymotion

ട്രാക്കിൽ കയറി കഴിഞ്ഞാൽ പിന്നെ എതിരാളികൾക്ക് പിടിച്ച് കെട്ടാൻ കഴിയാത്ത സൂപ്പർ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അത് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോഹ്ലി. ഇന്ത്യയ്ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയുടെ ചങ്ക് തകർത്തിരിക്കുകയാണ് വിരാട്.

Buy Now on CodeCanyon