Surprise Me!

മഹീന്ദ്ര XUV300 എഎംടി റിവ്യു

2019-10-12 1 Dailymotion

മഹീന്ദ്ര നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് XUV300. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെ 2019 ജൂലൈ മാസത്തില്‍ വാഹനത്തിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.<br /><br />എഎംടി ഗിയര്‍ബോക്‌സില്‍ എത്തിയ വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, പ്രകടനം,വില തുടങ്ങിയ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.

Buy Now on CodeCanyon