Surprise Me!

MS Dhoni Set To Attend India Vs South Africa Ranchi Test? | Oneindia Malayalam

2019-10-18 2,386 Dailymotion

MS Dhoni Set To Attend India Vs South Africa Ranchi Test?<br />ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടിയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ അരങ്ങേറുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സ്വന്തമാക്കിയ കോലിയും സംഘവും ഇനി തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്.<br />#INDvsSA #MSDhoni

Buy Now on CodeCanyon