Surprise Me!

7 വര്‍ഷത്തിന് ശേഷം സച്ചിനും സേവാഗും വീണ്ടും ഓപ്പണിംഗ് ജോഡി!

2019-10-18 2 Dailymotion

#SachinTendulkar #VirenderSehwag സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ വീണ്ടും അവസരം ലഭിക്കുന്നതിന്‍റെ ആവേശത്തിലാണ് വീരേന്ദര്‍ സേവാഗ്. മാത്രമല്ല, ഓസ്ട്രേലിയന്‍ പേസ് മെഷീന്‍ ബ്രെറ്റ് ലീയെ വീണ്ടും നേരിടാന്‍ കഴിയുന്നതിന്‍റെ ത്രില്ലും സേവാഗ് മറച്ചുപിടിക്കുന്നില്ല. ഇത്തവണ ബ്രെറ്റ് ലീയെ അടിച്ചുപറത്തുമെന്നാണ് സേവാഗ് പറയുന്നത്. 93 ഏകദിനങ്ങളില്‍ നിന്നായി 3919 റണ്‍സാണ് സച്ചിന്‍ - സേവാഗ് കൂട്ടുകെട്ടിന്‍റെ സമ്പാദ്യം.

Buy Now on CodeCanyon