Surprise Me!

Ballon D'Or 2019: Nominees Released With Messi And Van Dijk Favourites

2019-10-22 44 Dailymotion

Ballon D'Or 2019: Nominees Released With Messi And Van Dijk Favourites<br />ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന 30 നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെല്ലാം തന്നെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലെയണല്‍ മെസ്സി, വാന്‍ ഡെയ്ക്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍.

Buy Now on CodeCanyon