BCCI President Sourav Ganguly Wears Same Blazer He Wore As India Captain<br /><br />ഇനി മുതല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണത്തലപ്പത്ത്. ബുധനാഴ്ച്ച ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ എതിരില്ലാതെ ഗാംഗുലി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ബിസിസിഐ അധ്യക്ഷനാവുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സൗരവ് ഗാംഗുലി. പുതിയ പദവിയില്‍ കയറിയ പശ്ചാത്തലത്തില്‍ ആദ്യ വാര്‍ത്താസമ്മേളനം സൗരവ് ഗാംഗുലി ഇന്ന് നടത്തുകയുണ്ടായി.<br /><br />