New Zealand captain Williamson ruled out of T20 series against England<br />ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്ബരയ്ക്ക് മുന്‍പേ ആതിഥേയരായ ന്യൂസിലാന്‍ഡിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായി മാറിയത്. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ പകരം ക്യാപ്റ്റനായി ടിം സൗത്തിയാണ് ചുമതലയേല്‍ക്കുക.