ഐ പി എല്ലിലൂടെ ഇന്ത്യൻ ക്രിക്കറ്റിനു ലഭിച്ച മുത്താണ് ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യസിലൂടെ ഉദിച്ചുയർന്ന <br /> <br />താരമാണ് ബുംറ. ടീം ഇന്ത്യയിലെത്തിയതോടെ താരത്തിന്റെ തേരോട്ടമായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും <br /> <br />അപകടകാരിയായ പേസറായി മാറിയിരിക്കുകയാണ് ബുംറ.
