അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമാണ് മലിനീകരണ നിയന്ത്ര അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമാം വിധം വര്‍ധിച്ചിരുന്നു.

32 flights diverted, schools closed in Noida after toxic smog engulfs Delhi