Rishabh Pant Is "Changing His Game, Give Him Some Time", Says Yuvraj Singh<br /><br />ക്രിക്കറ്റ് ലോകം മുഴുവന്‍ റിഷഭ് പന്തിനെ വിമര്‍ശിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് വിഷയത്തില്‍ എതിരഭിപ്രായമുണ്ട്. പന്തിന് കൂടുതല്‍ സാവകാശം നല്‍കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് പന്ത് ഏറെ മെച്ചപ്പെട്ടെന്നാണ് യുവിയുടെ വിലയിരുത്തല്‍.