റണ്‍വേയില്‍ തൊട്ടു മുന്നില്‍ ഡ്രോണുകള്‍ വന്നാല്‍ പോലും ഭൂരിഭാഗം തവണയും പൈലറ്റുമാര്‍ അറിയുന്നേയില്ല. പരീക്ഷണത്തിനിടെ എഴുപത് ശതമാനം തവണയും പൈലറ്റുമാര്‍ തങ്ങളുടെ വഴിയില്‍ പറക്കുന്ന വസ്തുക്കളെ തിരിച്ചറിഞ്ഞുപോലുമില്ലെന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആകാശത്ത് നിലയുറപ്പിച്ച ഡ്രോണുകളെ അപൂര്‍വ്വമായി മാത്രമേ പൈലറ്റുമാര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിക്കുന്നുള്ളൂ<br />