Surprise Me!

ധോണിയില്ലെങ്കിൽ ദിനേഷ് കാർത്തികിനെയെങ്കിലും കീപ്പർ സ്ഥാനത്തിലേക്കായി പരിഗണിക്കണമെന്ന ആവശ്യമാണ് ആരാധകർക്കുള്ളത്.

2019-11-08 2 Dailymotion

ഡൽഹിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 യിൽ തെറ്റായ ഡിആർഎസ് വിളിക്കാനുള്ള തീരുമാനത്തിന് <br />പിന്നാലെ അബന്ധങ്ങൾ പിണഞ്ഞ് ഇന്ത്യൻ കീപ്പിങ് താരം ഋഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ രണ്ടാമങ്കത്തിലും <br />പന്തിന്റെ അബദ്ധങ്ങൾക്ക് പഞ്ഞമില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം <br />കളഞ്ഞുകുളിച്ചാണ് താരം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

Buy Now on CodeCanyon