Surprise Me!

എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

2019-11-09 559 Dailymotion

Ayodhya Case, All You Want To Know About It<br />സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക കേസായിരുന്ന അയോധ്യ കേസിന്റെ വിധി വന്നിരിക്കുകയാണ്. ഒരു നൂറ്റാണ്ടിലധികം നീണ്ടു നിന്ന ആരോപണങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കും ഒടുവിലാണ് വിധി വന്നിരിക്കുന്നത്. അയോധ്യ തര്‍ക്ക ഭൂമി രാമക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ 5 ഏക്കര്‍ സ്ഥലം പകരം നല്‍കണമെന്നും വിധി.<br />

Buy Now on CodeCanyon