Surprise Me!

Virat Kohli Set To Go Past Sourav Ganguly’s Run-Tally During India-Bangladesh Test series

2019-11-12 8,867 Dailymotion

Virat Kohli Set To Go Past Sourav Ganguly’s Run-Tally During India-Bangladesh Test series<br /><br />ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവതരിപ്പിച്ചതോടു കൂടി ടെസ്റ്റ് പരമ്പരകളുടെ ആവേശവും പ്രസക്തിയും പതിന്മടങ്ങ് ഉയര്‍ന്നിരിക്കുകയാണ്. ലോകകപ്പിന് ശേഷം ഇതുവരെ രണ്ടു ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ കളിച്ചു. ആദ്യത്തേത് കരീബിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. രണ്ടാമത്തേത് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും. രണ്ടു തവണയും എതിരാളികളെ സമ്പൂര്‍ണമായി 'വൈറ്റ് വാഷ്' ചെയ്തു കോലിപ്പട.

Buy Now on CodeCanyon