Surprise Me!

Supreme Court to pronounce verdict on Sabarimala review pleas tomorrow

2019-11-13 114 Dailymotion

Supreme Court to pronounce verdict on Sabarimala review pleas tomorrow<br />വീണ്ടും ഒരു ചരിത്ര വിധിക്ക് കാതോര്‍ത്ത് കേരളം.ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ചരിത്ര വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.

Buy Now on CodeCanyon